SPECIAL REPORTജപ്പാനില്‍ നിന്നും ആഡംബര വാഹനം മോഷ്ടിക്കും; ഭൂട്ടാനില്‍ എത്തിച്ച് പാര്‍ട്സുകളാക്കി കോയമ്പത്തൂരില്‍ എത്തിക്കും; അസംബിള്‍ ചെയ്ത് മറിച്ചു വില്‍പ്പന; കാര്‍ റാലിയുടെ പേരിലും കാറുകള്‍ അതിര്‍ത്തി കടന്നു; മാഫിയയെ നിയന്ത്രിക്കുന്നത് ഭൂട്ടാന് റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥന്; ഇന്ത്യയിലെ ചീഫ് നാഗാലാന്റുകാരന്; അമിത് ചക്കാലയ്ക്കലിന്റെ നോര്‍ത്ത്-ഈസ്റ്റ് ബന്ധവും പരിശോധിക്കുന്നു; നടന്മാരുടെ കൈയ്യിലുള്ളത് 'മോഷണ വണ്ടികളോ'?മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 7:46 AM IST
SPECIAL REPORT2013ല്‍ ദുല്‍ഖര്‍ സല്‍മാന്റെ 'എ.ബി.സി.ഡി'യില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം; 'വാരിക്കുഴിയിലെ കൊലപാതക'ത്തിലെ ഫാ. വിന്‍സന്റ് കൊമ്പന് സൂപ്പറായി; പാറ്റക്കുഴിയിലെ രാജൂസ് ഓട്ടോമൊബൈല്‍സുമായി ആത്മബന്ധം; കാറുകളെ സ്നേഹിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനിയര്‍; ദുശീലമില്ലാത്ത വാഹന പ്രേമി; ആരാണ് അമിത് ചക്കാലയ്ക്കല്‍? ജെയ്ഗോണിലൂടെ 'ഭൂട്ടാന് കാറുകള്‍' കേരളത്തിലേക്കുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 8:02 AM IST
Right 1രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന് വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന് മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്പോസ്റ്റുകളില്‍ ജാഗ്രത; 'ഓപ്പറേഷന് നുംഖോറില്‍' അമിത് സംശയ നിഴലില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 7:25 AM IST
SPECIAL REPORTഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തത് വന്‍ ദുരൂഹത; ആര്‍സിയിലെ പേരുകാരനായ അസം സ്വദേശി മാഹിന്‍ അന്‍സാരിയെ കണ്ടെത്താന്‍ കഴിയാതെ കസ്റ്റംസ്; കുണ്ടന്നൂരിലെ വര്‍ക് ഷോപ്പില്‍ സര്‍വ്വത്ര നിഗൂഡത; ഓാപ്പറേഷന്‍ നുംഖോറില്‍ നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടരും; ബെനാമികളും നിരീക്ഷണത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 8:17 AM IST
SPECIAL REPORTഓപ്പറേഷന് നുംഖോറില്‍ തന്റെ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന പ്രചാരണം തെറ്റ്; കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത് ഒരുവാഹനം മാത്രം; സമീപകാലത്ത് ഭൂട്ടാനില്‍ നിന്നു കൊണ്ടുവന്നതാണോ എന്നാണ് അവര്‍ക്ക് സ്ഥിരീകരിക്കേണ്ടത്; വിശദീകരണവുമായി നടന് അമിത് ചക്കാലയ്ക്കല്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 4:57 PM IST
INVESTIGATIONഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന് നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:10 PM IST
SPECIAL REPORTഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം; വ്യാജ രേഖകള്‍ ഉപയോഗിച്ചും പരിവാഹന്‍ വെബ്സൈറ്റില്‍ തിരിമറി കാട്ടിയും ജി എസ് ടി വെട്ടിച്ചും ഇടപാടുകള്‍; 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേരളത്തില്‍ അനധികൃത വാഹനങ്ങള്‍ 200 എണ്ണം വരെ; വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 7:01 PM IST